അങ്കിൾ 27 നു തീയേറ്ററുകളിലേക്കെത്തും | filmibeat Malayalam
2018-04-25 151 Dailymotion
സിനിമയില്‍ നിന്നും ഈ ദിവസങ്ങളില്‍ പുറത്ത് വന്ന ടീസറുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല അങ്കിളിനെ കുറിച്ച് ജോയി മാത്യൂ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കമന്റിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. #Mammootty #Uncle